CK Vineeth confirms groin injury, kerala blasters in trouble
ടൊയോട്ട യാരിസ് ലാലിഗ വേൾഡ്, പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കമാവുകയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അംഗങ്ങളും ഒരുപോലെ ആവേശത്തിലാണ്. എന്നാൽ ടീമില്ഡ നിന്നും ഇപ്പോൾ പുറത്തു വരുന്നത് അത്ര ശുഭ വാർത്തയല്ല. സൂപ്പർ താരം സി കെ വിനീതിനു പിന്നാലെ മലയാളി താരം അബ്ദുൾ ഹക്കുവും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.
#CKVineeth